കുന്ത്രാണ്ട ലോകത്തുള്ളവരെല്ലാം കുന്ത്രാണ്‍ടം തപ്പി കുന്ത്രാണ്ട ലോകം മുഴുവനലഞ്ഞു!
കണ്ടതെല്ലാം കുന്ത്രാണ്‍ടം...
കേട്ടതെല്ലാം കുന്ത്രാണ്‍ടം...
തൊട്ടതെല്ലാം കുന്ത്രാണ്‍ടം...
മണത്തതെല്ലാം കുന്ത്രാണ്‍ടം...
രുചിച്ചതെല്ലാം കുന്ത്രാണ്‍ടം...
എന്നിട്ടും കണ്ടില്ല, കേട്ടില്ല, തൊട്ടില്ല, മണത്തില്ല, രുചിച്ചില്ലത്രേ...
കുന്ത്രാണ്ടം കുന്ത്രാണ്‍ടമായി അവശേഷിച്ചു!!!
കുന്ത്രാണ്ട ലോകത്തുള്ളവര്‍ ഒരു കുന്ത്രാണ്ടത്തിനും കൊള്ളാത്തവരായി അവശേഷിച്ചു!!!

No comments:
Post a Comment